സിനിമയിൽ നിന്ന് പിൻമാറിയ ശേഷമല്ലേ ഈ ആരോപണമെല്ലാം..പോലീസിനെതിരെ കോടതി | Oneindia Malayalam

2022-01-22 355

Dileep case: HC against director Balachandra Kumar
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചു


Videos similaires